സഹിഷ്ണുത എന്ന വാക്ക് ഇന്ത്യ മറന്നുകഴിഞ്ഞു- കമല്‍ ഹാസന്‍
ഏത് പാര്‍ട്ടിയായാലും എല്ലാ സര്‍ക്കാരുകളും വിമര്‍ശിക്കപ്പെടണം. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിക്കൊണ്ടിരിക്കണം. അതാണ് ജനാധിപത്യം. എല്ലാ സര്‍ക്കാരുകളും വിമര്‍ശനത്തെ ഉള്‍ക്കൊളളാന്‍ പഠിക്കണം. അസഹിഷ്ണുത കാണിക്കരുത്.